സച്ചിന്റെ ആ ഒരു റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്കാവില്ല! വീരുവിന്റെ പ്രവചനം ഇങ്ങനെ Vrend
കോലി മികച്ച കളിക്കാരനാണ്, ബാറ്റ്‌സ്മാനാണ്, ലോക ഒന്നാം നമ്പര്‍ താരവുമാണ്. പക്ഷേ സച്ചിന്റെ ഈയൊരു റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ നായകനെക്കുറിച്ച് വീരുവിന്റെ പ്രവചനം ഇങ്ങനെ...