ഹൃദ്രോഗം: ബീഫ് അപകടകാരിയോ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവ
ബീഫ് കഴിച്ചാല്‍ ഹൃദ്രോഗം വരുമോ? എന്തുകൊണ്ടാണ് യുവാക്കളില്‍ ഹൃദ്രോഗം വര്‍ധിക്കുന്നത്? യുവാക്കള്‍ ശീലിക്കേണ്ട ഭക്ഷണക്രമത്തെക്കുറിച്ചും
ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും അറിയപ്പെടുന്ന കാര്‍ഡിയാക് സര്‍ജനുമായ ഡോ. ടി.കെ ജയകുമാര്‍ സംസാരിക്കുന്നു.