അബ്ദുള്‍ മുജീബ് കോടീശ്വരന്‍! തളിപ്പറമ്പില്‍ കാര്‍ തകര്‍ത്ത് കവര്‍ച്ച നടത്തുന്നത് കാമുകിയെ പോറ്റാന്‍
കാ​ർ ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തു​ന്ന സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​ബ്ദു​ൾ മു​ജീ​ബ് കോ​ടീ​ശ്വ​ര​ൻ. പ്ര​വാ​സി​യു​ടെ ഭാ​ര്യ​യു​മാ​യു​ള്ള അ​ടു​പ്പം ജീ​വി​ത ചി​ല​വ് വ​ർ​ദ്ധി​പ്പി​ച്ച​പ്പോ​ൾ അ​ബ്ദു​ൾ മു​ജീ​ബ് ക​വ​ർ​ച്ച​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്ത് പ​ടു​കൂ​റ്റ​ൻ ഷോ​പ്പിം​ഗ് മാ​ളും നി​ടു​വാ​ലൂ​രി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് തോ​ട്ട​ങ്ങ​ളും കൃ​ഷി​ഭൂ​മി​യും മു​ജീ​ബി​ന് ഉ​ണ്ട്. കാ​മു​കി​ക്ക് പു​തി​യ കാ​ർ ഉ​ൾ​പ്പെ​ടെ മു​ജീ​ബ് വാ​ങ്ങി ന​ല്കി​യി​രു​ന്നു. ഈ ​യു​വ​തി​യു​മാ​യി ബ​ന്ധം ദൃ​ഢ​മാ​യ​തോ​ടെ ചെ​ല​വ് വ​ർ​ധി​ക്കു​ക​യും ചെ​യ്തു.