അ​ഭി​മാ​നം അ​ഭി​ന​ന്ദ​ൻ! അ​ഭി​ന​ന്ദ​​ന് വീ​ർ​ച​ക്ര പു​ര​സ്കാ​രം
പാ​ക്കി​സ്ഥാ​ന്‍റെ യു​ദ്ധ​വി​മാ​നം വെ​ടി​വ​ച്ചി​ട്ട ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന് വീ​ർ​ച​ക്ര പു​ര​സ്കാ​രം ന​ൽ​കും. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.