കണ്‍സള്‍ട്ടേഷന് 50 രൂപ, നല്‍കുന്നത് അതിനൂതന ചികില്‍സ; ഇത് മാര്‍ സ്ലീവ മെഡിസിറ്റി
കണ്‍സള്‍ട്ടേഷന് 50 രൂപ, നല്‍കുന്നത് അതിനൂതന ചികില്‍സ; ഇത് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റിയുടെ പ്രത്യേകത. ആശുപത്രി മുഴുവന്‍ കയറി നടന്നു കാണാന്‍ ഈയാഴ്ച അവസരം.