പാലാരിവട്ടം പാലം; ഇബ്രാഹിം കുഞ്ഞ് വെട്ടില്‍, തെളിവുണ്ടെന്ന് ടിഒ സൂരജ്‌
ഇബ്രാഹിം കുഞ്ഞ് എംഎല്‍എയെ വെട്ടിലാക്കി ടിഒ സൂരജ്. എംഎല്‍എയ്‌ക്കെതിരെ തെളിവില്ലെന്ന് കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ പറയുമ്പോഴാണ് തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി കേസില്‍ അറസ്റ്റിലായ ടിഒ സൂരജ് രംഗത്തുവന്നിരിക്കുന്നത്.