മന്‍മോഹന് ഇനി എസ്പിജി സുരക്ഷയില്ല
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നല്‍കിവന്നിരുന്ന എസ്പിജി സുരക്ഷ നിര്‍ത്തലാക്കുന്നു. കേന്ദ്ര നടപടിയെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.