എന്റെ ഉമ്മ തീവ്രവാദിയല്ല: രൂക്ഷ വിമര്‍ശനവുമായി മെഹ്ബൂബ മുഫ്തിയുടെ മകള്‍
തീവ്രവാദിയോടു പെരുമാറുന്നതുപോലെയാണ് മെഹ്ബൂബ മുഫ്തിയോട് അധികൃതര്‍ പെരുമാറുന്നതെന്ന് മകള്‍ സന ഇല്‍തിജ. മൂന്നാഴ്ചയില്‍ അധികമായി ഉമ്മയെ കാണാന്‍ സര്‍ക്കാര്‍ തന്നെ അനുവദിക്കുന്നില്ലെന്നും തന്റെ ഉമ്മ തീവ്രവാദിയല്ല മറിച്ച് മുന്‍ മുഖ്യമന്ത്രിയാണെന്നും സന പറഞ്ഞു.