ആരെയും ഇറക്കിവിടില്ല; മരട് ഫ്‌ളാറ്റ് ഉടമസ്ഥരെ നെഞ്ചോടു ചേര്‍ത്ത് പാര്‍ട്ടിക്കാര്‍
സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍.