മരട് ഫ്ലാറ്റ്: പ്ര​തീ​ക്ഷ​ക​ൾ കൈ​വി​ട്ട് ഉ​ട​മ​ക​ൾ
നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ൾ തേ​ടാ​നു​ള്ള സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലെ തീ​രു​മാ​ന​മാ​ന​ത്തി​ലാ​യി​രു​ന്നു ചെ​റി​യ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, കാ​ര്യ​ങ്ങ​ൾ വേ​ണ്ട രീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നി​ല്ല എ​ന്ന വാ​ർ​ത്ത​ക​ളാ​ണു ത​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ക്കു മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്ന​തെ​ന്നാ​ണ്