കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാകാന്‍ കെസി വേണുഗോപാല്‍
രാഹുലിനു പകരക്കാരനായി ഇതുവരെ ആരെയും കണ്ടെത്താന്‍ കോണ്‍ഗ്രസിനു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റായി കെസി വേണുഗോപാല്‍ എത്തുമെന്ന സൂചന ശക്തമായിരിക്കുന്നത്.