ഭരണഘടനയുമായി ഒത്തു പോകുന്നതാണോ പുതിയ നയം? ജോസ് കെ മാണി
കേരളത്തിനു ഭീഷണിയാകുന്നത് കേരളത്തിന്റെ ഉന്നതിയാണ്. അതുപോലെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ പല നിയമങ്ങളും ഗ്രാമങ്ങളെയും ചെറുകിടക്കാരെയും തകര്‍ക്കുന്നതാണ്. പുതിയ വിദ്യാഭ്യാസ നയവും ബാധിക്കുന്നത് ഗ്രാമങ്ങളെയെന്ന് ജോസ് കെ മാണി.