ഞാനങ്ങനെ പറഞ്ഞിട്ടില്ല, എല്ലാം മാധ്യമ സൃഷ്ടി! എല്‍ദോയുടെ പുതിയ നിലപാട് ഇങ്ങനെ
ഞാനങ്ങനെ പറഞ്ഞിട്ടില്ല, എല്ലാം മാധ്യമ സൃഷ്ടി! കൈയൊടിഞ്ഞ കേസില്‍ എല്‍ദോയുടെ പുതിയ നിലപാട് ഇങ്ങനെ. ഈ നിലപാട് കൈയ്യൊടിഞ്ഞിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് മെഡിക്കല്‍ സംഘം സമര്‍പ്പിച്ചതിനു പിന്നാലെ...