ധവാന്റെ പരുക്ക് ടീമിന് കനത്ത വെല്ലുവിളി! ഇതാണു കാരണങ്ങള്‍
മൂന്നാം ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യയുടെ സാധ്യതകള്‍ക്കു മുകളില്‍ കാര്‍മേഘം പോലെ ഉരുണ്ടു കൂടുകയാണ് ശിഖര്‍ ധവാന്റെ വെല്ലുവിളി. ടീമിനു കനത്ത വെല്ലുവിളിയാണ് ശിഖര്‍ ധവാന്റെ പരുക്ക്. കഴിഞ്ഞ ദിവസം സെഞ്ചുറി നേടിയതു കൊണ്ടു മാത്രം പറയുന്നതല്ല ഇത്. മറിച്ച് ഏറെക്കാലമായി ഇന്ത്യന്‍ ഓപ്പണിങ്ങിന്റെ നട്ടെല്ലായി നിലകൊള്ളുന്ന ശിഖര്‍ ധവാന്റെ പരുക്ക് ഇന്ത്യയെ ബാധിക്കുന്നത് മൂന്നു രീതിയിലാണ് അല്ലെങ്കില്‍ ഈ മൂന്നു കാരണങ്ങള്‍ കൊണ്ടാണ്.