ഫുള്‍ജാര്‍ സോഡയ്ക്ക് കിട്ടിയത്‌ എട്ടിന്റെ പണി
സോഷ്യല്‍ മീഡിയയുടെ പരസ്യത്തിന്റെ പിന്‍ബലത്തില്‍ നഗരത്തില്‍ ഹിറ്റായ ഫുള്‍ജാര്‍ സോഡയുടെ കാറ്റുപോയി. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ റിക്കോര്‍ഡ് കച്ചവടം നടത്തി പോന്നിരുന്ന ഫുള്‍ജാര്‍ സോഡ കടകള്‍ക്കാണ് പൂട്ടു വീഴുന്നത്.