മന്‍മോഹന്റെ ചിറകരിഞ്ഞു, രാഹുലിനുള്ള പണി ഒരുങ്ങുന്നു! മോദിയുടെ പ്രതികാരം
മുന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍ ആസ്വദിച്ചു പോന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ മന്‍മോഹന്റെ ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചു. തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി 15 വര്‍ഷമായി താമസിച്ചു വന്നിരുന്ന വീടും ഒഴിപ്പിക്കാനുള്ള നടപടികള്‍ രണ്ടാമതും അധികാരത്തിലെത്തിയ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. മോദിയുടെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചതിനുള്ള പ്രതികാരം നരേന്ദ്ര മോദി നടപ്പിലാക്കുന്നത് ഇങ്ങനെ...