വ്യാജ പോലീസ് റിക്രൂട്ട്‌മെന്റ്: പുറത്തു വരുന്നത് വന്‍തട്ടിപ്പിന്റെ കഥകള്‍
പോലീസുകാരുടെ വേഷത്തില്‍ വ്യാജ പോലീസ് റിക്രൂട്ട്‌മെന്റ് നടത്തിവന്ന തട്ടിപ്പു സംഘത്തെ റിമാന്‍ഡു ചെയ്തു. പ്രതികള്‍ മുന്‍പും സമാന രീതിയില്‍ തട്ടിപ്പു നടത്തിയതിനു കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുറത്തു വരുന്നത് വന്‍തട്ടിപ്പിന്റെ കഥകള്‍.