നിപ സ്ഥിരീകരിച്ചു; ജാഗ്രത വേണമെന്ന് നിര്‍ദേശം
എറണാകുളത്തു പനി ബാധിച്ച യുവാവിന് നിപയെന്നു സ്ഥിരീകരണം വന്നതിനു പിന്നാലെ നിപയെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. യുവാവിന്റെ അമ്മയും ബന്ധു, ചികില്‍സിച്ച നഴ്‌സുമാര്‍ എന്നിവരടക്കം അടുത്തിടപഴകിയവരെയും പ്രത്യേക നിരീക്ഷണത്തിലാക്കി.