ധൈര്യമുണ്ടോ? സംവാദത്തിനു മോദിയെ വെല്ലുവിളിച്ച് വീണ്ടും രാഹുല്‍
രാജ്യത്തിന്റെ പ്രധാന പ്രശ്‌നങ്ങളായ നോട്ടു നിരോധനം, ജിഎസ്ടി, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് സംവാദത്തിനു തയാറാണോയെന്നായിരുന്നു മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ചോദിച്ചത്.