പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല
യുഡിഎഫിനെ വിജയിപ്പിച്ചതു പിണറായിയുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ കണക്കിനു പരിഹസിച്ചും നിലപാടു മാറ്റരുതെന്നും ആവശ്യപ്പെട്ട ചെന്നിത്തല മുഖ്യമന്ത്രിക്ക് കസേരയില്‍ തുടരാനുള്ള ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടെന്നും പറഞ്ഞു.