പൂരത്തിനെത്താന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്!
രാവിലെ നടന്ന ഫിറ്റ്‌നസ് പരിശോധനയില്‍ മദത്തിന്റെ ലക്ഷണങ്ങളോ ദേഹത്തു മുറിവോ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട്. ആന പാപ്പാന്‍മാരോട് അനുസരണ കാട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയതോടെ തെച്ചിക്കോട്ടു രാമചന്ദ്രനു തലയെടുപ്പോടെ പൂരത്തിനെത്താനാകുമെന്നത് ആനപ്രേമികളെ ആവേശം കൊള്ളിക്കുന്നു.