മോദി വിഭജന നായകനെന്ന് ടൈം മാസിക, 5 വര്‍ഷം കൂടെ സഹിക്കുമോയെന്നും ചോദ്യം?
മോദിയെ ഇന്ത്യയുടെ വിഭജന നായകനെന്നു വിശേഷിപ്പിച്ച് ടൈം മാസിക. മോദി ഭരണത്തെ നെഹ്‌റുവിന്റെ മതേതര ഇന്ത്യയുമായി താരതമ്യം ചെയ്യുന്ന ലേഖനത്തില്‍ ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ചും പരാമര്‍ശം. അധികാരത്തിലെത്തിയ അന്നുമുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറെ പുകഴ്ത്തിയിരുന്ന ടൈം മാസികയുടെ ലേഖനത്തില്‍ അടിപതറി മോദിയും ബിജെപി പാളയവും. ബിജെപിയെ അമ്പേ നടുക്കിയ ടൈം മാസികയുടെ ലേഖനം പറയുന്നത് ഇങ്ങനെ.