x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലേ​ഡി ഓ​ഫീ​സ​ർ​ക്ക് പ്രേ​മ​ഗാ​നം; ത​ട​വു​കാ​ര​ന് കി​ട്ടി​യ​ത് 'സ്പെ​ഷ്യ​ൽ ബോ​ണ​സ്'


Published: July 9, 2026 07:26 PM IST | Updated: July 9, 2026 07:26 PM IST

വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ പാ​ട്ടു​പാ​ടി വ​ള​ക്കാ​ൻ ശ്ര​മി​ച്ച ത​ട​വു​കാ​ര​ന് ഒ​ടു​വി​ൽ കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി. ജ​യി​ലി​നു​ള്ളി​ൽ വെ​ച്ച് ഇ​യാ​ൾ ന​ട​ത്തി​യ ഈ ​ധീ​ര​മാ​യ 'ലൈ​വ് പെ​ർ​ഫോ​മ​ൻ​സ്' ക​ണ്ട് ലേ​ഡി ഓ​ഫീ​സ​ർ ചെ​റു​താ​യി​ട്ടൊ​ന്ന് നാ​ണി​ച്ചെ​ങ്കി​ലും, ക​ഥ​യു​ടെ ക്ലൈ​മാ​ക്സ് പു​ള്ളി​ക്കാ​ര​ൻ ഒ​ട്ടും പ്ര​തീ​ക്ഷി​ച്ച​ത​ല്ലാ​യി​രു​ന്നു.

ശി​ക്ഷാ കാ​ലാ​വ​ധി​ക്ക് പു​റ​മെ നാ​ല് ദി​വ​സം കൂ​ടി അ​ധി​ക​മാ​യി ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി വ​ന്നു ഈ ​പ്ര​ണ​യ​ഗാ​യ​ക​ന്. ആ​രോ ര​ഹ​സ്യ​മാ​യി പ​ക​ർ​ത്തി​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്.

ജ​യി​ലി​ൽ കൂ​ടു​ത​ൽ ദി​വ​സം അ​ധി​കൃ​ത​ർ​ക്കൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ പു​ള്ളി​ക്ക് സാ​ധി​ച്ച​ല്ലോ എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന ക​മ​ന്‍റു​ക​ൾ. എ​ന്താ​യാ​ലും ഒ​രൊ​റ്റ പാ​ട്ടു​കൊ​ണ്ട് ഈ ​ത​ട​വു​കാ​ര​ൻ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ൻ ഹി​റ്റാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

Tags : ViralVideo PrisonerSinging FunnyNews SocialMediaViral UnexpectedTwist

Recent News

Corehub Up