ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന് അ​റു​പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ൽ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന്
Friday, May 3, 2024 11:28 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം പാ​​ർ​​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ൽ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് അ​​റു​​പ​​തി​​നാ​​യി​​ര​​ത്തി​​നും എ​​ൺ​​പ​​തി​​നാ​​യി​​ര​​ത്തി​​നും ഇ​​ട​​യ്ക്കു​​ള്ള ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ വി​​ജ​​യി​​ക്കു​​മെ​​ന്ന് യു​​ഡി​​എ​​ഫ് കോ​​ട്ട​​യം പാ​​ർ​​ല​​മെ​​ന്‍റ് മ​​ണ്ഡ​​ലം കേ​​ന്ദ്ര ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മി​​റ്റി.

പു​​തു​​പ്പ​​ള്ളി,കോ​​ട്ട​​യം, ക​​ടു​​ത്തു​​രു​​ത്തി, പാ​​ലാ, പി​​റ​​വം, ഏ​​റ്റു​​മാ​​നൂ​​ർ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് ഭൂ​​രി​​പ​​ക്ഷം ക​​ര​​സ്ഥ​​മാ​​ക്കും. വൈ​​ക്കം മ​​ണ്ഡ​​ല​​ത്തി​​ൽ എ​​ൽ​​ഡി​​എ​​ഫ് നേ​​രി​​യ ഭൂ​​രി​​പ​​ക്ഷം നേ​​ടും. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നെ​​തി​​രേ അ​​തി​​ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധം രേ​​ഖ​​പ്പെ​​ടു​​ത്താ​​ൻ ജ​​ന​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി മു​​ന്നോ​​ട്ടു വ​​ന്ന സ്ഥി​​തി​​വി​​ശേ​​ഷ​​മാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഉ​​ണ്ടാ​​യ​​തെ​​ന്നും യോ​​ഗം വി​​ല​​യി​​രു​​ത്തി.

യോ​​ഗ​​ത്തി​​ൽ ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ പി. ​​ജെ. ജോ​​സ​​ഫ്, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, കെ. ​​സി. ജോ​​സ​​ഫ്, മാ​​ണി സി ​​കാ​​പ്പ​​ൻ എം​​എ​​ൽ​​എ, റോ​​യി കെ. ​​പൗ​​ലോ​​സ്, ജോ​​യി ഏ​​ബ്ര​​ഹാം, ടോ​​മി ക​​ല്ലാ​​നി, ഇ. ​​ജെ. ആ​​ഗ​​സ്തി, നാ​​ട്ട​​കം സു​​രേ​​ഷ്, ഫി​​ൽ​​സ​​ൺ മാ​​ത്യൂ​​സ്, അ​​സീ​​സ് ബ​​ഡാ​​യി, ജ​​യ്സ​​ൺ ജോ​​സ​​ഫ്, കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.