ട്രാ​​ഫി​​ക് പോ​​ലീ​​സു​​കാ​​ര്‍​ക്ക് സ​​ണ്‍ഗ്ലാ​​സ്
Saturday, May 4, 2024 12:13 AM IST
കോ​​ട്ട​​യം:​ പ​​ക​​ല്‍ താ​​പ​​നി​​ല അ​​നു​​ദി​​നം ഉ​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ ട്രാ​​ഫി​​ക് പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് സ​​ണ്‍ ഗ്ലാ​​സു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു. പോ​​ലീ​​സ് അ​​സോ​​സി​​യേ​​ഷ​​നാ​​ണ് സ​​ണ്‍ ഗ്ലാ​​സു​​ക​​ള്‍ ന​​ല്‍​കി​​യ​​ത്.

സ​​ണ്‍ ഗ്ലാ​​സു​​ക​​ളു​​ടെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം ഇ​​ന്ന​​ലെ കോ​​ട്ട​​യം ഗാ​​ന്ധി സ്‌​​ക്വ​​യ​​റി​​ലി​​ല്‍ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ. ​കാ​​ര്‍​ത്തി​​ക് നി​​ര്‍​വ​​ഹി​​ച്ചു. കൊ​​ടും​ചൂ​​ടി​​ല്‍ ട്രാ​​ഫി​​ക് പോ​​ലീ​​സി​​ന്‍റെ ജോ​​ലി അ​​തി​​ക​​ഠി​​ന​​മാ​​ണ്.

പോ​​ലീ​​സി​​നു ഡ്യൂ​​ട്ടി സ​​മ​​യ​​ത്ത് ശീ​​ത​​ള​​പാ​​നി​​യ​​ങ്ങ​​ളും കു​​പ്പി​​വെ​​ള്ള​​വും പോ​​ലീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലും വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും ന​​ല്‍​കു​​ന്നു​​ണ്ട്.