വാ​ട്ട​ര്‍ അ​ഥോ​റി​റ്റിയുടെ കു​ഴി​യി​ല്‍വീണു മി​നി​ലോ​റി മ​റി​ഞ്ഞു
Sunday, May 5, 2024 6:45 AM IST
ച​​ങ്ങ​​നാ​​ശേ​​രി: പൈ​​പ്പ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍​ക്കാ​​യി പ​​റാ​​ല്‍ റോ​​ഡി​​ല്‍ വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി കു​​ഴി​​ച്ച കു​​ഴി​​യി​​ല്‍ മി​​നി​​ലോ​​റി നി​​യ​​ന്ത്ര​​ണം​​വി​​ട്ടു മ​​റി​​ഞ്ഞു.

എ​​സ്എ​​ന്‍​ഡി​​പി ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം ക​​ള​​രി​​ക്ക​​ല്‍ ഭാ​​ഗ​​ത്താ​​ണ് അപകടം. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് സം​​ഭ​​വം.

അ​​പ​​ക​​ട​​ത്തെ തു​​ട​​ര്‍​ന്ന് റോ​​ഡി​​ല്‍ ഏ​​റെ​​നേ​​രം ഗ​​താ​​ഗ​​ത​​ത​​ട​​സം നേ​​രി​​ട്ടു.