മ​ർ​ച്ച​ന്‍റ്സ് അ​സോ. കു​ടും​ബ​മേ​ള
Friday, May 3, 2024 12:05 AM IST
തൊ​ടു​പു​ഴ: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​മേ​ള സം​ഘ​ടി​പ്പി​ച്ചു. മ​ർ​ച്ച​ന്‍റ്സ് ട്ര​സ്റ്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​ന്പി​ള്ളി​ൽ നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജീ​വ് പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​നോ​ദ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​ശ​ങ്ക​ർ, ജി​ല്ലാ ട്ര​ഷ​റ​ർ ആ​ർ.​ര​മേ​ശ്, കു​ടും​ബ​മേ​ള ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​എ​ച്ച്. ക​നി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി പോ​ൾ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ.​ഷാ​ഹു​ൽ ഹ​മീ​ദ് പ​ടി​ഞ്ഞാ​റേ​ക്ക​ര, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ചാ​ക്കോ, വ​നി​താ​വിം​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കു​മാ​രി, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് ര​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ജോ​സ് ആ​ല​പ്പാ​ട്ട് എ​വ​ർ​ഷൈ​ൻ, സെ​യ്ത് മു​ഹ​മ്മ​ദ് വ​ട​ക്ക​യി​ൽ, വി. ​സു​വി​രാ​ജ്, സെ​ക്ര​ട്ട​റി​മാ​രാ​യ ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ൽ, ഇ.​എ. അ​ഭി​ലാ​ഷ്, സ​ജി​ത്ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​

പ്ര​ണ​വം ഓ​ർ​ക്ക​സ്ട്രയു​ടെ ഗാ​ന​മേ​ള​യും,അ​രു​ണ്‍ ഗി​ന്ന​സ് ആ​ന്‍ഡ് ഏ​ബി​ൾ ബേ​ബി എ​ന്നി​വ​ർ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച ടാ​ല​ന്‍റ് ഷോ​യും ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കി.