കെ.​കെ.​ ശൈ​ല​ജ​യ്ക്കെ​തി​രേ​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണം: ന്യൂ​മാ​ഹി​യി​ൽ ലീ​ഗ് നേ​താ​വി​നെ​തി​രേ കേ​സ്
കെ.​കെ.​ ശൈ​ല​ജ​യ്ക്കെ​തി​രേ​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണം: ന്യൂ​മാ​ഹി​യി​ൽ ലീ​ഗ് നേ​താ​വി​നെ​തി​രേ കേ​സ്
Thursday, April 18, 2024 1:55 AM IST
ന്യൂ​​​മാ​​​ഹി: വ​​​ട​​​ക​​​ര ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി കെ.​​​കെ. ശൈ​​​ല​​​ജ​​​യ്ക്കെ​​​തി​​​രേ വ്യാ​​​ജ പ്ര​​​ചാര​​​ണം ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​സ്‌​​​ലിം ലീ​​​ഗ് നേ​​​താ​​​വി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

മു​​​സ്‌​​​ലിം ലീ​​​ഗ് ന്യൂ​​​മാ​​​ഹി പ​​​ഞ്ചാ​​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​യും ന്യൂ​​​മാ​​​ഹി യു​​​ഡി​​​എ​​​ഫ് ചെ​​​യ​​​ർ​​​മാ​​​നും ന്യൂ​​​മാ​​​ഹി പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​വു​​​മാ​​​യ ടി.​​​എ​​​ച്ച്.​ അ​​​സ്‌​​​ല​​​മി​​​നെ​​​തി​​​രേ​​​യാ​​​ണ് കേ​​​സ്.


ശൈ​​ല​​ജ​​യു​​ടെ വ്യാ​​​ജ വീ​​​ഡി​​​യോ വാ​​​ട്സ് ആ​​​പ്പ് ഗ്രൂ​​​പ്പി​​​ൽ പ​​​ങ്കു​​​വ​​​ച്ച് നാ​​​ട്ടി​​​ൽ ല​​​ഹ​​​ള​​​യു​​​ണ്ടാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.