മ​​യാ​​മി: ഫി​​ഫ 2025 ക്ല​​ബ് ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ജ​​ര്‍​മ​​ന്‍ ക​​രു​​ത്ത​​രാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍. നോ​​ക്കൗ​​ട്ടി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന ആ​​ദ്യ ടീ​​മാ​​ണ് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്. ഗ്രൂ​​പ്പ് സി​​യി​​ല്‍ 2-1ന് ​​അ​​ര്‍​ജ​​ന്‍റൈ​​ന്‍ ക്ല​​ബ്ബാ​​യ ബൊ​​ക്ക ജൂ​​ണി​​യേ​​ഴ്‌​​സി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ഉ​​റ​​പ്പി​​ച്ച​​ത്.

18-ാം മി​​നി​​റ്റി​​ല്‍ ഹാ​​രി കെ​​യ്‌​​നി​​ലൂ​​ടെ ലീ​​ഡ് നേ​​ടി​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ 66-ാം മി​​നി​​റ്റി​​ല്‍ മി​​ഗ്വേ​​ല്‍ മെ​​റെ​​ന്‍റി​​യ​​ലി​​ലൂ​​ടെ ബൊ​​ക്ക ജൂ​​ണി​​യേ​​ഴ്‌​​സ് സ​​മ​​നി​​ല​​യി​​ല്‍ പി​​ടി​​ച്ചു. തു​​ട​​ര്‍​ന്ന് 84-ാം മി​​നി​​റ്റി​​ല്‍ മൈ​​ക്ക​​ല്‍ ഒ​​ലി​​സ് നേ​​ടി​​യ ഗോ​​ളി​​ല്‍ ബ​​യേ​​ണ്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ഗ്രൂ​​പ്പ് സി​​യി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ അ​​ര്‍​ജ​​ന്‍റൈ​​ന്‍ താ​​രം എ​​യ്ഞ്ച​​ല്‍ ഡി ​​മ​​രി​​യ​​യു​​ടെ ഇ​​ര​​ട്ടഗോ​​ളി​​ലൂ​​ടെ പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ് ബെ​​ന്‍​ഫി​​ക 6-0നു ​​ന്യൂ​​സി​​ല​​ന്‍​ഡി​​ല്‍​നി​​ന്നു​​ള്ള ഓ​​ക്‌ല​​ന്‍​ഡ് സി​​റ്റി​​യെ ത​​റ​​പ​​റ്റി​​ച്ചു.

ചെ​​ല്‍​സി​​യെ വീ​​ഴ്ത്തി

ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി​​യെ ബ്ര​​സീ​​ലി​​ല്‍​നി​​ന്നു​​ള്ള ഫ്‌​​ളെ​​മെം​​ഗോ കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പ് ഡി​​യി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷം മൂ​​ന്നെ​​ണ്ണം തി​​രി​​ച്ച​​ടി​​ച്ച് 3-1നാ​​യി​​രു​​ന്നു ഫ്‌​​ള​​മെം​​ഗോ​​യു​​ടെ ജ​​യം. 68-ാം മി​​നി​​റ്റി​​ല്‍ നി​​ക്കോ​​ളാ​​സ് ജാ​​ക്‌​​സ​​ണ്‍ ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ ചെ​​ല്‍​സി​​യു​​ടെ ആ​​ള്‍​ബ​​ലം 10ലേ​​ക്കു ചു​​രു​​ങ്ങി.