പെ​ട്രോ​ളി​ന് 11 പൈ​സ​ കൂടി, ഡീ​സ​ലി​ന് 24 പൈ​സയും
പെ​ട്രോ​ളി​ന്  11 പൈ​സ​ കൂടി, ഡീ​സ​ലി​ന്  24 പൈ​സയും
Wednesday, October 17, 2018 12:22 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ളി​​​നു 11 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 24 പൈ​​​സ​​​യും കൂ​​ടി. കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് 84.86 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 79.74 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ വി​​​ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പെ​​​ട്രോ​​​ളി​​​ന് 86.28 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 81.08 രൂ​​​പ​​​യും കോ​​​ഴി​​​ക്കോ​​​ട്ട് പെട്രോളിന് 85.20 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 80.01 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.