തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ല​​​ച്ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​നും കെഎ​​​സ്എ​​​ഫ്ഡി​​​സി ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ലെ​​​നി​​​ൻ രാ​​​ജേ​​​ന്ദ്ര​​​ന് ക​​​ര​​​ൾ മാ​​​റ്റി​​​വെ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് 30 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.