ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
Friday, November 16, 2018 1:06 AM IST
കാ​യം​കു​ളം: ചെ​ന്നൈ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. കാ​യം​കു​ളം ചേ​രാ​വ​ള്ളി ന​ന്ദാ​വ​ന​ത്തി​ൽ സു​നി​ൽ​കു​മാ​ർ- അ​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ന​ന്ത​വ്യാ​സ് (ന​ന്ദു-23) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11നു ​വീ​ട്ടു​വ​ള​പ്പി​ൽ.

സ​ഹോ​ദ​രി: ദേ​വ​ല​ക്ഷ്മി (ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി​ക​ഐം കോ​ള​ജ് ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.