അഗ്നി-രക്ഷാനിലയം: മുൻഗണാ ലിസ്റ്റ് തയാറാക്കും
Thursday, December 13, 2018 2:16 AM IST
തിരുവനന്തപുരം: പുതിയ അഗ്നിരക്ഷാ നിലയങ്ങൾ ആരംഭിക്കുന്നതിൽ മുൻഗണനാ ലിസ്റ്റ് തയാറാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജി എം. ജോണിന്റെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.