പരിശീലന പരിപാടിക്കു തുടക്കം
Thursday, December 13, 2018 2:31 AM IST
കൊച്ചി: വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന ജപ്പാൻ സവിശേഷമായ തൊഴിലധിഷ്ഠിത പരിശീലന പരിപാടിക്കു കേരളത്തിൽ തുടക്കമായി.