കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Tuesday, March 26, 2019 11:53 PM IST
കാ​​​ല​​​ടി: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല 2019-20 ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 211.71 കോ​​​ടി​​​യു​​​ടെ വ​​​ര​​​വും 217.55 കോ​​​ടി രൂ​​​പ​​​യു​​​ടെ ചെ​​​ല​​​വും 5.84 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​മ്മി​​​യും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന ബ​​​ജ​​​റ്റാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.