ഡെ​മോ വാ​ഹ​ന​ങ്ങ​ളുടെ ര​ജി​സ്ട്രേ​ഷ​ൻ: ഉ​ത്ത​ര​വിനു സ്റ്റേ
Monday, September 16, 2019 11:30 PM IST
കൊ​​​ച്ചി: വാ​​​ഹ​​​ന ഡീ​​​ല​​​ർ​​​മാ​​​ർ ടെ​​​സ്റ്റ് ഡ്രൈ​​​വി​​​നു ന​​​ൽ​​​കു​​​ന്ന ഡെ​​​മോ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ സിം​​​ഗി​​​ൾ​ ബെ​​​ഞ്ചി​​​ന്‍റെ ഉ​​ത്ത​​ര​​വ് ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.