ഒ​ഇ​ടി ഹെ​ൽ​ത്ത് കെ​യ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഫോ​റം കൊ​ച്ചി​യി​ൽ
Wednesday, November 13, 2019 11:39 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ പ​​​രി​​​ച​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷാ പ​​​രീ​​​ക്ഷ​​​യാ​​​യ ഓ​​​ക്കു​​​പേ​​​ഷ​​​ണ​​​ൽ ഇം​​​ഗ്ലീ​​​ഷ് ടെ​​​സ്റ്റ് (ഒ​​​ഇ​​​ടി) 21ന് ​​​കൊ​​​ച്ചി​​​യി​​​ലെ മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ഫോ​​​റം സം​​​ഘ​​​ടി​​​പ്പി​​​ക്കും. ആ​​​രോ​​​ഗ്യ​​​പ​​​രി​​​ച​​​ര​​​ണ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ ഭാ​​​വി​​​ക്കാ​​​യി അ​​​ഭ്യ​​​സി​​​പ്പി​​​ക്കു​​​ക എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​ട്യൂ​​​ട്ട് ഓ​​​ഫ് ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍റെ സ്ഥാ​​​പ​​​ക​​​യാ​​​യ ഡോ. ​​​ഇ​​​ന്ദു അ​​​ർ​​​ണേ​​​ജ മു​​​ഖ്യ വി​​​ഷ​​​യ​​​അ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും.

ആ​​​രോ​​​ഗ്യ​​​പ​​​രി​​​ച​​​ര​​​ണ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ, ആ​​​ശു​​​പ​​​ത്രി അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ​​​മാ​​​ർ, ജീ​​​വ​​​ന​​​ക്കാ​​​ർ, വി​​​ദ്യാ​​​ഭ്യാ​​​സ സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ൾ, അ​​​ക്കാ​​​ഡ​​​മി​​​ക്കു​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യ മു​​​ൻ​​​കൂ​​​ർ ര​​​ജി​​​സ്ട്രേ​​​ഷ​​​നോ​​​ടെ ഈ ​​​ഫോ​​​റ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.


ഫോ​​​റ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ http://cloud.2occupationalenglishtest.org/KochiForum19 വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 19. യു​​​കെ, അ​​​യ​​​ർ​​​ല​​​ൻ​​​ഡ്, ഓ​​​സ്ട്രേ​​​ലി​​​യ, ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ദു​​​ബാ​​​യ്, സിം​​​ഗ​​​പ്പൂ​​​ർ, മാ​​​ൾ​​​ട്ട, ന​​​മീ​​​ബി​​​യ, യു​​​ക്രെ​​​യ്ൻ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലെ പ്ര​​​ധാ​​​ന ആ​​​രോ​​​ഗ്യ​​​പ​​​രി​​​ച​​​ര​​​ണ ബോ​​​ർ​​​ഡു​​​ക​​​ളും കൗ​​​ണ്‍​സി​​​ലു​​​ക​​​ളും ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷാ പ്രാ​​​വീ​​​ണ്യ​​​ത്തി​​​നു​​​ള്ള രേ​​​ഖ​​​യാ​​​യി ഒ​​​ഇ​​​ടി​​​യെ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.