ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് മാ​റ്റി​വ​ച്ചു
Tuesday, May 11, 2021 12:40 AM IST
കൊ​​​ച്ചി: കേ​​​ര​​​ള സം​​​സ്ഥാ​​​ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ന് വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് മു​​​ഖേ​​​ന ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സി​​​റ്റിം​​​ഗ് ലോ​​​ക്ക്ഡൗ​​​ണ്‍ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.