യുഎഇയിൽ നഴ്സുമാർക്ക് അവസരം
Wednesday, July 28, 2021 12:45 AM IST
തിരുവനന്തപുരം: യുഎഇയിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബിഎസ്സി നഴ്സിംഗ്. ഉയർന്ന പ്രായപരിധി 35 വയസ്. വനിതകൾക്ക് മുൻഗണന. അപേക്ഷ www.nork aroots.org യിൽ ഓഗസ്റ്റ് 8 നകം സമർപ്പിക്കണം. 18004253939, 00918802012345.