മ​നീ​ഷ് കു​മാ​ര്‍ ജി​എ​സ്ടി ക​മ്മീ​ഷ​ണ​ര്‍
Wednesday, August 4, 2021 12:38 AM IST
കൊ​​​ച്ചി : എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജി​​​എ​​​സ്ടി ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി മ​​​നീ​​​ഷ് കു​​​മാ​​​ര്‍ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ഹോ​​​ങ്കോം​​ഗി​​ലെ ഇ​​​ന്ത്യ​​​ന്‍ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ല്‍ ഇ​​​ക്ക​​​ണോ​​​മി​​​ക് കോ​​​ണ്‍​സ​​​ല്‍ ആ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.