ദർശന അക്കാദമിയിൽ നീറ്റ് 2022 ക്ലാസ് റൂം ബാച്ച് ക്ലാസുകൾ നാളെ മുതൽ
Tuesday, October 19, 2021 1:06 AM IST
കോ​ട്ട​യം: ദ​ർ​ശ​ന അ​ക്കാ​ദ​മി​യി​ൽ നീ​റ്റ്, കീം, ​ജെ​ഇ​ഇ 2022 റെ​സി​ഡ​ൻ​ഷ​ൽ, ക്ലാ​സ് റൂം ​ബാ​ച്ച് ക്ലാ​സു​ക​ൾ നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കും. പ​ന്ത്ര​ണ്ടാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. നി​ല​വി​ൽ ഒ​ഴി​വു​ള്ള ഏ​താ​നം സീ​റ്റു​ക​ളി​ലേ​ക്കും അ​ടു​ത്ത ബാ​ച്ചി​ലേ​ക്കു​മു​ള്ള അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ന്പ​സി​ൽ ത​ന്നെ ഹോ​സ്റ്റ​ൽ സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്ക്, ഈ ​വ​ർ​ഷ​ത്തെ നീ​റ്റ് സ്കോ​ർ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ൾ ല​ഭി​ക്കു​മെ​ന്ന് ദ​ർ​ശ​ന അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഫാ. ​ജി​നു മ​ച്ചു​കു​ഴി സി​എം​ഐ അ​റി​യി​ച്ചു.


പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​യ​ൻ​സ് ട്യൂ​ഷ​നൊ​പ്പം എ​ൻ​ട്ര​ൻ​സ് പ​രീ​ശീ​ല​ന​ത്തി​നും ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഓ​ണ്‍ലൈ​ൻ ഡെ​മോ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും അ​ഡ്മി​ഷ​ൻ നേ​ടു​ന്ന​തി​നും 8547673001, 8547673005 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഓ​ണ്‍ലൈ​നാ​യി അ​ഡ്മി​ഷ​ൻ നേ​ടു​ന്ന​തി​ന് www. darsana academy.co.in സ​ന്ദ​ർ​ശി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.