സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന്
സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സേ​ഴ്സ്  അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന്
Saturday, November 27, 2021 12:50 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:​​ സി​​വി​​ൽ സ​​പ്ലൈ​​സ് ഓ​​ഫീ​​സേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഇ​​ന്ന് മ​​ന്നം മെ​​മ്മോ​​റി​​യ​​ൽ നാ​​ഷ​​ണ​​ൽ ക്ല​​ബ്ബിൽ ന​​ട​​ക്കും. രാ​​വി​​ലെ 10-ന് ​​മ​​ന്ത്രി ജി.​​ആ​​ർ അ​​നി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മ​​ന്ത്രി ആ​​ന്‍റ​​ണി രാ​​ജു പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. എം.​​വി​​ൻ​​സ​​ന്‍റ് എം​​എ​​ൽ​​എ മു​​ഖ്യാ​​തി​​ഥി​​യാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.