ബ​സ് ചാ​ർ​ജ് വ​ർ​ധ​ന: ച​ർ​ച്ച 14ന്
ബ​സ് ചാ​ർ​ജ് വ​ർ​ധ​ന:  ച​ർ​ച്ച 14ന്
Thursday, December 9, 2021 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച് ജ​​​സ്റ്റീ​​​സ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​മ്മി​​​റ്റി​​​യു​​​മാ​​​യി ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ച​​​ർ​​​ച്ച 14 ലേ​​​ക്കു മാ​​​റ്റി വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.