ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് യാ​ത്രാ സൗ​ജ​ന്യ​ം: വരുമാന പരിധി വർധിപ്പിക്കണമെന്ന്
Wednesday, August 10, 2022 12:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് സൗ​​​ജ​​​ന്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു വ​​​രു​​​മാ​​​ന പ​​​രി​​​ധി, മ​​​റ്റു ഭി​​​ന്ന​​​ശേ​​​ഷി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​സ്. എ​​​ച്ച്. പ​​​ഞ്ചാ​​​പ​​​കേ​​​ശ​​​ൻ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യ്ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.