മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ: അ​ഭി​മു​ഖം മാ​റ്റി
Friday, September 23, 2022 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ൽ ഇ​​​ന്ന് ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ അ​​​ഭി​​​മു​​​ഖം ഹ​​​ർ​​​ത്താ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ റ​​​ദ്ദാ​​​ക്കി. പു​​​തി​​​യ തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.