മാ​ഹി​യി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് സ​മാ​പി​ക്കും
മാ​ഹി​യി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം  ഇ​ന്ന് സ​മാ​പി​ക്കും
Wednesday, April 17, 2024 5:16 AM IST
മാ​​​ഹി: കേ​​​ന്ദ്ര ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​മാ​​​യ പു​​​തു​​​ച്ചേ​​​രി സം​​​സ്ഥാ​​​ന​​​ത്തെ മാ​​​ഹി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ലോ​​​ക​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് 19 ന് ​​​ന​​​ട​​​ക്കും. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് സ​​​മാ​​​പി​​​ക്കും.

നി​​​ല​​​വി​​​ലെ എം​​​പി​​​യും മു​​​ൻ പു​​​തു​​​ച്ചേ​​​രി മു​​​ഖ്യ​​​മ​​​ന്ത്രി​​​യും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ വി.​​​വൈ​​​ദ്യ​​​ലിം​​​ഗ​​​മാ​​​ണ് ഇ​​​ന്ത്യാ മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി. പു​​​തു​​​ച്ചേ​​​രി ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ എ.​​​ന​​​മ​​​ശി​​​വാ​​​യ​​​മാ​​​ണ് എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി. 26 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ലും ഇ​​​വ​​​ർ ത​​​മ്മി​​​ലാ​​​ണ് പ്ര​​​ധാ​​​ന മ​​​ത്സ​​​രം. ഈ ​​​ര​​​ണ്ടു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും മാ​​​ഹി​​​യി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.