കാനായിയുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കും
Friday, May 16, 2025 1:59 AM IST
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ആവശ്യമായ തുക അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.