പാക് ഭീകരനെ വധിച്ചു
Monday, November 12, 2018 12:46 AM IST
ശ്രീനഗർ: പാക്കിസ്ഥാൻകാരനായ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരനെ സുരക്ഷാസേന എറ്റുമുട്ടലിൽ വധിച്ചു. കുപ്വാര ജില്ലയിലെ ഹന്ദ്വാര മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഇഷ്തിയാഖ് ആണു കൊല്ലപ്പെട്ട ഭീകരൻ.