മഹാരാഷ്‌ട്രയിൽ ബിജെപി-ശിവസേന സഖ്യം
Tuesday, February 19, 2019 12:42 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ലോ​​ക്സ​​ഭാ, നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ബി​​ജെ​​പി​​യും ശി​​വ​​സേ​​ന​​യും സ​​ഖ്യ​​ത്തി​​ൽ മ​​ത്സ​​രി​​ക്കും.

ആ​​കെ‍യു​​ള്ള 48 ലോ​​ക്സ​​ഭാ സീ​​റ്റു​​ക​​ളി​​ൽ ബി​​ജെ​​പി 25ലും ​​ശി​​വ​​സേ​​ന 23ലും ​​മ​​ത്സ​​രി​​ക്കും. ഈ ​​വ​​ർ​​ഷം അ​​വ​​സാ​​നം ന​​ട​​ക്കു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​രുക​​ക്ഷി​​ക​​ളും തു​​ല്യ എ​​ണ്ണം സീ​​റ്റു​​ക​​ളി​​ൽ മ​​ത്സ​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.