ഉന്നാവോ: പോലീസുകാർക്കു സസ്പെൻഷൻ
Monday, December 9, 2019 12:15 AM IST
ലക്നോ: ഉന്നാവോ കേസിൽ ഏഴു പോലീസുകാരെ സസ്പെൻഡ് ചെയ്തു. ബിഹാർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അജയ് ത്രിപാഠി, രണ്ട് എഎസ്ഐമാർ, നാലു കോണ്‍സ്റ്റബിൾമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.